2019 ഇലക്ഷൻ ബിജെപി UPA ക്കു പിന്നിൽ , മമതയും, മഹാസഖ്യവും തീരുമാനിക്കും ബിജെപി ക്കു വൻ തിരിച്ചടി പ്രവചിച്ചു ഇന്ത്യൻ അമേരിക്കൻ സ്റ്റാറ്റിസ്റ്റിക്കൽ സ്റ്റഡി . ഏറ്റവും വലിയ ജനാതിപത്യ പ്രക്രിയയിൽ മോഡി നേതൃത്വം നൽകുന്ന NDA (ബിജെപി സഖ്യത്തിനു ) വൻ തിരിച്ചടിലഭ്ക്കുമെന്നു കണക്കു കൂട്ടുന്നു , വടക്കേ ഇന്ത്യയിലെ പരാജയം മനസിലാക്കിയ NDA സൗത്ത് ഇന്ത്യ കെദ്രീകരിച്ചു പ്രവർത്തിച്ചെങ്കിലും ഫലം കണ്ടില്ല എന്ന് പറയുന്നു വിവിധ ഘടകങ്ങൾ പരിശോധിച്ച സർവേ ഫോട്ടോ ഫിനിഷിലേക്കു
2019 ഇലക്ഷൻ ബിജെപി UPA ക്കു പിന്നിൽ , മമതയും, മഹാസഖ്യവും തീരുമാനിക്കും
ബിജെപി ക്കു വൻ തിരിച്ചടി പ്രവചിച്ചു ഇന്ത്യൻ അമേരിക്കൻ സ്റ്റാറ്റിസ്റ്റിക്കൽ സ്റ്റഡി . ഏറ്റവും വലിയ ജനാതിപത്യ പ്രക്രിയയിൽ മോഡി നേതൃത്വം നൽകുന്ന NDA (ബിജെപി സഖ്യത്തിനു ) വൻ തിരിച്ചടിലഭ്ക്കുമെന്നു കണക്കു കൂട്ടുന്നു , വടക്കേ ഇന്ത്യയിലെ പരാജയം മനസിലാക്കിയ NDA സൗത്ത് ഇന്ത്യ കെദ്രീകരിച്ചു പ്രവർത്തിച്ചെങ്കിലും ഫലം കണ്ടില്ല എന്ന് പറയുന്നു
വിവിധ ഘടകങ്ങൾ പരിശോധിച്ച സർവേ ഫോട്ടോ ഫിനിഷിലേക്കു നീങ്ങുന്ന തിരഞ്ഞെടുപ്പ് കാലമാണ് ഇതെന്ന് വിലയിരുത്തിയ സർവേ തൂക്കു സഭയെ പ്രതീക്ഷിക്കുന്നു.

Prediction
Leave a Comment
Your email address will not be published. Required fields are marked with *