• Keralothsavam -Kerala 60th Birthday celebration in Washington DC 0

    • DC
    • May 11, 2016

    കേരളോല്‍ത്സവം എന്ന പേരില്‍ വിപുലമായ പരിപാടികളോടെ കേരളത്തിന്റെ പിറന്നാള്‍ ആഘോഷിക്കുവാന്‍ മേരിലാന്റിലും, വിര്‍ജീനിയയിലും, ഡിസിയിലും വസിക്കുന്ന മലയാളിക ള്‍പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണും (KAGW) , കൈരളി ഓഫ് ബാള്‍ട്ടിമോറും, കേരള കള്‍ച്ചറല്‍ സൊസൈറ്റിയും സംയുക്തമായി ഈ മേള കൊണ്ടാടുവാന്‍ കൈകോര്‍ത്തുകഴിഞ്ഞു. കേരളോല്‍പത്തിയുടെ പ്രാധാന്യത്തെപറ്റിയും കേരളപിറവിയിലേക്കു നയിച്ച പല സംഭവങ്ങളെപ്പറ്റിയും ചരിത്രസംഭവങ്ങള്‍ അയവിറക്കുന്നതിനുതകുന്ന വിശദമായ പരിപാടികൾ  ഉള്‍പ്പെടുത്തി  കേരളത്തെ അമേരിക്കയിൽ  കൊണ്ടുവരും എന്ന് ഭാരവാഹികൾ പറഞ്ഞു കേരളോത്സവത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന  തൈക്കൂടം

    READ MORE

Check Weather