ജില്ല തിരിച്ചുള്ള ഫലങ്ങളുമായി KERALAM.COM സർവേ : UDF (71 ), LDF (67 ) ഒപ്പത്തിനൊപ്പം BJP ക്ക് 2 സീറ്റ് -UDF ഭരണം നിലനിർത്തും

ജില്ല തിരിച്ചുള്ള ഫലങ്ങളുമായി KERALAM.COM  സർവേ : UDF  (71  ), LDF (67 )  ഒപ്പത്തിനൊപ്പം  BJP ക്ക് 2 സീറ്റ് -UDF ഭരണം നിലനിർത്തും

KERALAM.COM DATA സൈന്റിസ്റ്റ് ഗ്രുപ്പ് മയി ചേർന്നു നടത്തിയ സർവേയിലാണ് UDF ,LDF ഒപ്പത്തിനൊപ്പ വും BJP ക്ക് 2 സീറ്റും കിട്ടാൻ സാധ്യത എന്ന് ഫലം വന്നത് , എല്ലാ സർവെയിലെയും പോലെ 5% വ്യത്യാസം ഇതിലും പ്രതീക്ഷിക്കുന്നതായി സർവേ നടത്തിയ സൈന്റിസ്റ്റ് പറഞ്ഞു UDF ന്റെ അല്പം മുൻ‌തൂക്കം പക്ഷേ അവസാനത്തെ വോട്ടിങ് ശതമാനം അനുസരിച്ച് മാറാമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു വിവിധ ഘടകങ്ങൾ നോക്കിയുള്ള സർവേ BDJS വോട്ടുകൾ ജയപരാജയങ്ങ ളുടെ മൂല കാരണം

KERALAM.COM DATA സൈന്റിസ്റ്റ് ഗ്രുപ്പ് മയി ചേർന്നു നടത്തിയ സർവേയിലാണ് UDF ,LDF ഒപ്പത്തിനൊപ്പ വും
BJP ക്ക് 2 സീറ്റും കിട്ടാൻ സാധ്യത എന്ന് ഫലം വന്നത് , എല്ലാ സർവെയിലെയും പോലെ 5% വ്യത്യാസം ഇതിലും പ്രതീക്ഷിക്കുന്നതായി സർവേ നടത്തിയ സൈന്റിസ്റ്റ് പറഞ്ഞു UDF ന്റെ അല്പം മുൻ‌തൂക്കം പക്ഷേ അവസാനത്തെ വോട്ടിങ് ശതമാനം അനുസരിച്ച് മാറാമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു

Election-Keralam3

വിവിധ ഘടകങ്ങൾ നോക്കിയുള്ള സർവേ BDJS വോട്ടുകൾ ജയപരാജയങ്ങ ളുടെ മൂല കാരണം ആയി കരുതുമ്പോൾ . RSP യുടെ ലയനം UDF നു കൊല്ലം ജില്ലയിൽ നേട്ടമായി പറയുന്നു , യുവാക്കളുടെ മത്സരം UDF നു അപ്രതീക്ഷിത വിജയം സമ്മാനിക്കുമെന്ന് പറയുന്ന സർവേ, അഴിമതി ആരോപണങ്ങൾ LDF നു ഗുണം ച്യ്തുവെന്നു കാണുന്നു. ആദ്യമൊക്കെ സോളാർ ആരോപണങ്ങലക്ക് ചെവിക്കൊണ്ട ജനങ്ങൾ തിരഞ്ഞെടുപ്പിന്റെ അവസാനകാലത്തെ വില പേശൽ പോലെ കണുംന്നെന്നു സർവേ ചൂണ്ടിക്കാട്ടുന്നു

ഉമ്മൻചാണ്ടിയുടെ വിശ്രമമില്ലാത്ത വികസന കാഴ്ചപ്പാടുകളെ അന്ഗികരിക്കുന്ന നഗരവാസികൾ അഴിമതി എതിരായി കാണുന്നു , ജനസബർഗ പരിപാടികളുടെ യും കാരുണ്യ പദ്ധതിയുടെ യും ഗുണഭോക്താക്കൾ ഉമ്മൻചാണ്ടിയെ അനുകൂലിച്ചപ്പോൾ , വിഎസ് ജനപ്രിയനായി നിക്കുന്നതായും പറഞ്ഞു , തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ പിണറായി പിന്തുണ മെച്ചപ്പെടുത്തിയതായി പറയുന്ന സർവേ BJP -BDJS സഖ്യം പല മണ്ഡലങ്ങളിലും അപ്രതീക്ഷിതമായി രണ്ടാം സ്ഥാനത്ത് എത്തുമെന്നും കണ്ടു

 

 

OPINION POLL

Election-Keralam2

keralam
ADMINISTRATOR
PROFILE

Posts Carousel

Leave a Comment

Your email address will not be published. Required fields are marked with *

Cancel reply

Check Weather

Tags