കേരളോല്‍ത്സവം എന്ന പേരില്‍ വിപുലമായ പരിപാടികളോടെ കേരളത്തിന്റെ പിറന്നാള്‍ ആഘോഷിക്കുവാന്‍ മേരിലാന്റിലും, വിര്‍ജീനിയയിലും, ഡിസിയിലും വസിക്കുന്ന മലയാളിക ള്പ്രവര്ത്തനം ആരംഭിച്ചു കഴിഞ്ഞു. കേരള അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണും (KAGW) , കൈരളി ഓഫ് ബാള്‍ട്ടിമോറും, കേരള കള്‍ച്ചറല്‍ സൊസൈറ്റിയും സംയുക്തമായി ഈ മേള കൊണ്ടാടുവാന്‍ കൈകോര്‍ത്തുകഴിഞ്ഞു. കേരളോല്പത്തിയുടെ പ്രാധാന്യത്തെപറ്റിയും കേരളപിറവിയിലേക്കു നയിച്ച പല സംഭവങ്ങളെപ്പറ്റിയും ചരിത്രസംഭവങ്ങള്‍ അയവിറക്കുന്നതിനുതകുന്ന വിശദമായ പരിപാടികൾ ഉള്‍പ്പെടുത്തി കേരളത്തെ അമേരിക്കയിൽ കൊണ്ടുവരും എന്ന് ഭാരവാഹികൾ പറഞ്ഞു കേരളോത്സവത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന തൈക്കൂടം
കേരളോല്‍ത്സവം എന്ന പേരില്‍ വിപുലമായ പരിപാടികളോടെ കേരളത്തിന്റെ പിറന്നാള്‍ ആഘോഷിക്കുവാന്‍ മേരിലാന്റിലും, വിര്‍ജീനിയയിലും, ഡിസിയിലും വസിക്കുന്ന മലയാളിക ള്പ്രവര്ത്തനം ആരംഭിച്ചു കഴിഞ്ഞു. കേരള അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണും (KAGW) , കൈരളി ഓഫ് ബാള്‍ട്ടിമോറും, കേരള കള്‍ച്ചറല്‍ സൊസൈറ്റിയും സംയുക്തമായി ഈ മേള കൊണ്ടാടുവാന്‍ കൈകോര്‍ത്തുകഴിഞ്ഞു. കേരളോല്പത്തിയുടെ പ്രാധാന്യത്തെപറ്റിയും കേരളപിറവിയിലേക്കു നയിച്ച പല സംഭവങ്ങളെപ്പറ്റിയും ചരിത്രസംഭവങ്ങള്‍ അയവിറക്കുന്നതിനുതകുന്ന വിശദമായ പരിപാടികൾ ഉള്‍പ്പെടുത്തി കേരളത്തെ അമേരിക്കയിൽ കൊണ്ടുവരും എന്ന് ഭാരവാഹികൾ പറഞ്ഞു
കേരളോത്സവത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന തൈക്കൂടം ബ്രിഡ്ജ് കലാപരിപാടിയുടെ ടിക്കറ്റു വില്പനക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Leave a Comment
Your email address will not be published. Required fields are marked with *