FOMAA – Federation of Malayalee Association National Convention

മയാമി. ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ അഞ്ചാമത് അന്താരാഷ്ട്ര കണ്വെന്‍ഷന്‍, അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ മയാമി സിറ്റിയിലെ ഡൂവില്‍ ബീച്ച് റിസോര്‍ട്ടില്‍ വച്ചു 2016 ജൂലൈ 7,8,9,10 തീയതികളില്‍ നടത്താന്‍ തീരുമാനമായി. മയാമിയില്‍ നിന്ന് തന്നെയുള്ള ഫോമായുടെ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ട്രഷറര്‍ ജോയി ആന്തണി എന്നിവര്‍ അഡ്വാന്‍സ് തുകയുടെ ചെക്ക് നല്‍കി കണ്‍വന്‍ഷന്‍ സെന്റര്‍ ബുക്ക് ചെയ്തു. നോക്കെത്താ ദൂരത്തോളം പഞ്ചസാര മണലും, നീല പൂശിയ ആകാശവും കടലും, ഒപ്പം

മയാമി. ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ അഞ്ചാമത് അന്താരാഷ്ട്ര കണ്വെന്‍ഷന്‍, അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ മയാമി സിറ്റിയിലെ ഡൂവില്‍ ബീച്ച് റിസോര്‍ട്ടില്‍ വച്ചു 2016 ജൂലൈ 7,8,9,10 തീയതികളില്‍ നടത്താന്‍ തീരുമാനമായി. മയാമിയില്‍ നിന്ന് തന്നെയുള്ള ഫോമായുടെ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ട്രഷറര്‍ ജോയി ആന്തണി എന്നിവര്‍ അഡ്വാന്‍സ് തുകയുടെ ചെക്ക് നല്‍കി കണ്‍വന്‍ഷന്‍ സെന്റര്‍ ബുക്ക് ചെയ്തു. നോക്കെത്താ ദൂരത്തോളം പഞ്ചസാര മണലും, നീല പൂശിയ ആകാശവും കടലും, ഒപ്പം തെങ്ങുകളും പച്ച പരവതാനി വിരിച്ച പോലെ പുല്‍പ്പുറങ്ങളും എല്ലാം നമ്മളെ ഒരു സ്വപ്ന ഭൂമിയിലേക്ക് കൊണ്ട് പോകും. നാട്ടിലെ ചക്കയും മാങ്ങയും വിളയുന്ന ഫ്ലോറിഡ എന്ന കൊച്ചു കേരളത്തില്‍ 4 ദിവസങ്ങളോളം നടക്കുന്ന മലയാള മഹാമഹത്തില്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്ന് മാത്രമല്ല, നാട്ടില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികളും പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആനന്ദന്‍ നിരവേല്‍ 954 675 3019, ഷാജി എഡ്വേര്‍ഡ് 917 439 0563,ജോയി ആന്തണി 954 328 5009, മാത്യു വര്‍ഗീസ് 954 234 1201

More Details
Fomaa : Website

നോർത്ത് അമേരിക്കൻ മലയാളി സുന്ദരിക്കായി: ഫോമാ ബ്യൂട്ടി പാജന്റ് 2016.

ചിരിയും ചിന്തയുമായി സുരാജ് വെഞ്ഞാറമൂട് ഫോമാ കൺവൻഷനിൽ – ഫോമാ ന്യൂസ്‌ ടീം

ആവേശത്തിന്റെ ഓളപ്പരപ്പില്‍ ഫോമയുടെ ജലമേള

ഫോമാ-ആര്‍.സി.സി.സംയുക്ത സംരംഭം

 

Pravasi keralam
NEWS_EDITOR
PROFILE

Posts Carousel

Leave a Comment

Your email address will not be published. Required fields are marked with *

Cancel reply

Check Weather

Tags